Translate to your language

Saturday, 15 December 2018

Fejo - Vere Level (Malayalam Rap]) full lyrics in Malayalam font | ഫെജോ - വേറെ ലെവല്‍ - മലയാളം റാപ്പ്

Fejo - Vere Level [Malayalam Rap] @officialFejo
ഫെജോ - വേറെ ലെവല്‍ - മലയാളം റാപ്പ്

hey yo
lets go
മല്ലു റാപ്പര്‍
ഫെജോ
& i will take you to വേറെ ലെവല്‍

കയ്യില്‍ പണം ഇല്ല
നീ വേറെ ലെവല്‍
സ്നേഹം ഉള്ളില്‍ ഉണ്ട്
നീ വേറെ ലെവല്‍
മലയാളം റാപ്പില്‍
നീ വേറെ ലെവല്‍
supporters എല്ലാം പറയും
ഫെജോ പണ്ടേ വേറെ ലെവല്‍

പോകാം
ഒരുമിച്ചു ഒന്നായി നില്‍ക്കാം
മലയാളം റാപ്പിനെ
വേറെ ലെവലില്‍ എത്തിക്കാം
ദൂരം ഉണ്ട് ഏറെ ചലിക്കാം
തളര്‍ന്നു ഓട്ടം നിലയ്ക്കാം
അത് അറിയാം
എന്നാലും വിട്ടു കൊടുക്കില്ല
ഒന്നു പിടിച്ചു നോക്കാം

ഞാന്‍ നിങ്ങളുടെ ദാസന്‍
mallu rapper Fejo
desp ആയാലും മന്ദഹാസ്സന്‍
കരയില്ല, hey yo
അമ്മ ചോദിച്ചു, എന്‍റെ മോനെ
നീ വല്ലതും കഴിച്ചോ
പച്ച വെള്ളം ഗ്ലാസ്സില്‍
ഒപ്പം കപ്പകിഴങ്ങ്
ഉപ്പും മുളകോ

ദുഃഖം വന്നപോലെ പോകും
make it snappy
പണം ഇന്ന് വരും പോകും
പട്ടിണി ഇന്ന് എന്‍റെ chappie
കുടിക്കാന്‍ കാലി ചായ
അല്ലേല്‍ കട്ടന്‍ കാപ്പി
whatever happens to me
i will always stay happy

കാമുകി പിന്‍ സീറ്റില്‍ ഇല്ല
വേറെ ലെവല്‍
കൂട്ടുകാര്‍ എന്‍റെ ഒപ്പം ഉണ്ട്
വേറെ ലെവല്‍
കോലം കെട്ടുന്നില്ല എന്നാലും
വേറെ ലെവല്‍
വന്ന വഴി മറന്നില്ല
പോകും നമ്മള്‍ വേറെ ലെവല്‍

കയ്യില്‍ പണം ഇല്ല
നീ വേറെ ലെവല്‍
സ്നേഹം ഉള്ളില്‍ ഉണ്ട്
നീ വേറെ ലെവല്‍
മലയാളം റാപ്പില്‍
നീ വേറെ ലെവല്‍
supporters എല്ലാം പറയും
ഫെജോ പണ്ടേ വേറെ ലെവല്‍

i will take u to വേറെ ലെവല്‍
x2

എന്‍റെ റാപ്പ് കേട്ടിട്ട് എന്നോട്-
എന്തിനാണ് കലിപ്പ്
ചുമ്മാ നിങ്ങളെ ചിരിപ്പിക്കാനായി
മിക്സ്‌ ചെയ്യും വളിപ്പ്
കഴിവ് ഉണ്ട്, എനിക്കില്ല
അതിന്‍റെ ഒരു നെഗളിപ്പ്
അവസരം ചോദിച്ചോണ്ട്
ചെല്ലാന്‍ ഇല്ല ചളിപ്പ്‌

ക്ലോസ് കൂട്ടുകാരുടെ എണ്ണം
4 or 5, 6
മനസ്സ് ഇന്ന് ചെളി വെള്ളം
നിറഞ്ഞ പെരിയാര്‍
കളിയാക്കാം, എഴുതുമോ
ഇതുപോലെ വയലാര്‍
റാപ്പര്‍ ഫെജോ, ഒപ്പം പാടും
ഭായ്ജാന്‍ രഫ്താര്‍

bhai bhai
DNH AK stay high
aap sab ne mujhe diya
oonchayiyom se hifi
tezi se mujhe samman mila-
jaise Ambanikka wifi
mila khoob pyaar
akpat energy ka supply
pahunchoonga oopar
main bhi dere dere
jindagi YOLO
tu jee le
jaa raha hoon aage,
lekar sapne woh saare
ham kale kale koyle dhe
aaj ban gayi hai heere

ഡ്രീംസ്സിന്‍റെ ചെയ്സ്സില്‍
എന്‍റെ ഫാന്‍സ്‌ എന്‍റെ ഒപ്പം ഉണ്ട്
ആശയ വിശപ്പ്‌ അടക്കാന്‍
5000 അപ്പം ഉണ്ട്
മലയാളം റാപ്പിന്
ഇവിടെ ഇനി growth ഉണ്ട്
പഴയ പോലെ അല്ല
U.G (Under Ground) സീനിനും സ്കോപ് ഉണ്ട്

കാമുകി പിന്‍ സീറ്റില്‍ ഇല്ല
വേറെ ലെവല്‍
കൂട്ടുകാര്‍ എന്‍റെ ഒപ്പം ഉണ്ട്
വേറെ ലെവല്‍
കോലം കെട്ടുന്നില്ല എന്നാലും
വേറെ ലെവല്‍
വന്ന വഴി മറന്നില്ല
പോകും നമ്മള്‍ വേറെ ലെവല്‍

കയ്യില്‍ പണം ഇല്ല
നീ വേറെ ലെവല്‍
സ്നേഹം ഉള്ളില്‍ ഉണ്ട്
നീ വേറെ ലെവല്‍
മലയാളം റാപ്പില്‍
നീ വേറെ ലെവല്‍
supporters എല്ലാം പറയും
ഫെജോ പണ്ടേ വേറെ ലെവല്‍

i will take u to വേറെ ലെവല്‍
x2

നമുക്ക് പോകാം വേറെ ലെവല്‍
with that ദീര്‍ഘവീക്ഷണം
so get set ready yo

This is മല്ലു റാപ്പര്‍
F.E.J.O
എന്ന ഫെജോ

(you have just reached Vere Level)

follow FEJO facebook.com/officialFejo
instagram.com/officialFejo
youtube.com/Showtimeport

No comments:

Post a Comment

what you THINK ??