Fejo - Avasaram Tharu (Malayalam Rap) official video with lyrics
ഫെജോ - അവസരം തരൂ - മലയാളം റാപ്പ്
#FejoRapper #MalayalamRap #mallurapper #AvasaramTharu
follow us in facebook - https://www.facebook.com/officialfejo
instagram - https://www.instagram.com/officialfejo
subscribe us - https://www.youtube.com/Showtimeport
official video in youtube - https://youtu.be/ELeOOqCwL1s
free mp3 download - http://www.mediafire.com/file/uqb282xdt1qdr63/
whatsapp status video download - https://www.instagram.com/p/BheKblwHhNi/
പറഞ്ഞ പോലെ, നമ്മുടെ പുതിയ song എത്തീ ട്ടാ...
കൂട്ടിലിട്ട തത്ത വീഡിയോ'ടെ last സൂചിപ്പിച്ച മലയാളം റാപ്പ് പാട്ട് ദേ ഇതാണ്...
ഒരു small, simple & humble Malayalam Rap song...
കുറച്ചു creativity'യും, അല്പം variety'യും സമം ചേര്‍ക്കുന്നു ;) titled as 'Avasaram Tharu'
ജീവിതത്തെ സ്വപ്നവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചവന്‍റെ കഥ...
മലയാളം റാപ്പിനെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കൊതിച്ചവന്‍റെ കഥ...
അതിനായി, ആശകളും ആഗ്രഹങ്ങളും പേറി, സിനിമാക്കാരെ ചെന്ന് കണ്ടവന്‍റെ കഥ...
കൈപിടിച്ച് കേറ്റാന്‍ തലതൊട്ടപ്പനോ, സിനിമാ പാരമ്പര്യമോ ഇല്ലാതെ, അവസരങ്ങള്‍ ചോദിച്ചു ചെന്നവന്‍റെ കഥ... !! അവസരം തരൂ :)
video in Facebook - https://www.facebook.com/officialfejo/videos
free download this mp3 - http://www.mediafire.com/file/uqb282xdt1qdr63/
mallurapper - https://wp.me/p78tsr-32
free whatsapp video version - https://www.instagram.com/p/BhlTe3DnQSr
soundcloud - https://soundcloud.com/officialfejo/avasaramtharu
audiomack - https://audiomack.com/song/fejo/avasaram-tharu
reverbnation - https://www.reverbnation.com/fejo
check out full lyrics - http://fejostudiotenet.blogspot.com/2018/06/avasaram-tharu-lyrics.html
full lyrics in lyrical kumaran - https://lyricalkumaran.wordpress.com
credits -
rap vocals & lyrics - FEJO
song title - Avasaram Tharu
edit & cuts - Fejo
camera - Ananth P Mohan
starring - Fejo, Suhas Sukumaran, Manu Joseph, Anand Sankar PS & Anuraj CP
1 വാതില്‍ മുട്ടിയിട്ടു തുറന്നില്ലേല്‍ 9 വാതിലുകള്‍ മുട്ടുക...
അതൊന്നും തുറന്നില്ലേല്‍ പത്താമത്തെ വാതില്‍ ചവിട്ടി തുറക്കുക...
ഇതാണ് ഞങ്ങടെ തിയറി !!
മച്ചാനെ... നിങ്ങടെ ഒക്കെ ഹെവി സപ്പോര്‍ട്ടിന് ആദ്യമേ നന്ദി പറയട്ടെ...
നിങ്ങടെ പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാകണം...

No comments:
Post a Comment
what you THINK ??