Translate to your language

Monday, 10 September 2018

Fejo - Onnennu Orumichu Thudangam [Malayalam Rap] Kerala Floods Song | ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം (video)

Fejo - Onnennu Orumichu Thudangam [Malayalam Rap]
Kerala Floods Song | ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം (video)
#Fejo #MalayalamRap #OnnennuOrumichuThudangam #mallurapper #KeralaFloods

follow us in facebook - https://www.facebook.com/officialfejo
instagram - https://www.instagram.com/officialfejo
subscribe us - https://www.youtube.com/Showtimeport
official video in youtube - https://youtu.be/ucmYt8wTz3A


ഈ പ്രളയം പകര്‍ന്നു നല്കിയ പാഠങ്ങളെ കുറിച്ച്... അതില്‍ പെട്ട് പോയവരെ കുറിച്ച്... അവരെ സങ്കടകടലില്‍ നിന്ന് രക്ഷിച്ച നല്ല മനസ്സുകളെ കുറിച്ച്...
ആര്‍ക്കും ഉപകാരം ഇല്ല എന്നു സമൂഹം വിധി എഴുതിയ, എന്നാല്‍ ആ ചിന്ത പാടെ തിരുത്തിയ നമ്മള്‍ യുവാക്കളെ കുറിച്ച്....
പിന്നെ ചവറ്റു കുട്ടയില്‍ എറിയേണ്ട ചില പാഷണ കൃമികളെ കുറിച്ചും... ;)
a song about the recent calamity, people involved, people suffered & the whole people helped...
a small non profit venture with an aim to inspire people, to do & donate something for Kerala CM’s Flood Relief Fund, to help their fellow beings...

credits -
rap vocals & lyrics - FEJO
song title - Onnennu Orumichu Thudangam
edit & cuts - Fejo
outro voice - Anand Sankar PS

free download this mp3 - http://www.mediafire.com/file/i5ddadahqo5o9i7
mallurapper - https://wp.me/p78tsr-36
free whatsapp video version - https://www.instagram.com/p/BnQOR8sHc9w
& https://www.instagram.com/p/BnTirjeHQCx/
soundcloud - https://soundcloud.com/officialfejo/onnennuorumichuthudangam
audiomack - https://audiomack.com/song/fejo/onnennuorumichuthudangam
reverbnation - https://www.reverbnation.com/fejo/song/29997638-fejo-onnennu-orumichu-thudangam
check out full lyrics - http://fejostudiotenet.blogspot.com/2018/09/onnennu-orumichu-thudangam-lyrics.html
full lyrics in lyrical kumaran - https://wp.me/p7Lvy5-1R

മഹാ പ്രളയമെന്ന നരകയാതനക്കിടയിലും, നമ്മള്‍ തിരിച്ചറിഞ്ഞ മലയാളക്കര എന്ന ഈ ചെറു സ്വര്‍ഗം !!
പരസ്പര സ്നേഹത്തിന്‍റെ കാഴ്ച്ചകള്‍, കണ്ണ് നനയിച്ച നിമിഷങ്ങള്‍, ഊര്‍ജ്ജം നല്‍കിയ അനുഭവങ്ങള്‍, ഒരുമയില്‍ വിശ്വസിക്കുന്ന ഒരു ജനതയുടെ പ്രാര്‍ഥനകള്‍...

Kerala CM’s Distress Relief Fund (CMDRF) - donation.cmdrf.kerala.gov.in
Account number : 67319948232
Bank : State Bank of India
Branch : City branch, Thiruvananthapuram
IFS Code : SBIN0070028
PAN : AAAGD0584M
Name of Donee : CMDRF

offline contribution : Cheque/DD can be drawn in the favour of
Principal Secretary (Finance), Treasurer CMDRF
Secretariat, Thiruvananthapuram - 695 001
payable at Thiruvananthapuram

നമ്മുടെ കേരളത്തില്‍ സംഭവിച്ച പ്രളയ ദുരിതത്തിന്‍റെ കഷ്ടപാടുകള്‍ അനുഭവിക്കാത്തവരായി ഒരുപക്ഷെ ആരുമുണ്ടാകില്ല...
അതുപോലെ ഈ ദുഃഖത്തില്‍ കേഴുന്നവര്‍ക്ക് ഒരു ചെറിയ സഹായം പോലും ചെയ്യാത്തവരായും ഒരുപക്ഷെ ആരുമുണ്ടാകില്ല...
നരകതുല്യമായ യാതനകള്‍ക്ക് നടുവിലും, നമ്മുടെ കൊച്ചു കേരളം എത്ര വലിയ സ്വര്‍ഗ്ഗമാണ് എന്ന് തിരിച്ചറിയാന്‍ നമുക്ക് പറ്റി...
ജാതി, മതം എന്നുവേണ്ട ഒരു തടസ്സങ്ങളുടെയും വേര്‍തിരിവില്ലാതെ, എത്രയെത്ര പേരാണ് പലര്‍ക്കും തുണയായി മാറിയത്...
നമ്മള്‍ അതിജീവിക്കും... അല്ല, നമ്മള്‍ അതിജീവിച്ചു... ഇതാണ് കേരളം... പുതിയ കേരളം...
ഇനി ആശരണരെ കൈപിടിച്ച് കേറ്റാം... ഒപ്പമുള്ളവന്‍റെ കണ്ണീര്‍ തുടക്കാം...
ഇനി എല്ലാം ഒന്നേന്ന് തുടങ്ങാം... ഒരുമിച്ച് തുടങ്ങാം... ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം !!

No comments:

Post a Comment

what you THINK ??