Fejo - Talk To Daivam (Malayalam Rap) official lyric video
ഫെജോ - ടോക്ക് ടു ദൈവം - മലയാളം റാപ്പ്
official video in youtube - https://youtu.be/2a-keNhBt4U
free mp3 download - http://www.mediafire.com/file/wdspd1kaa14aqzm/
whatsapp status video download - https://www.instagram.com/p/BlFSGF1lwIL/
full lyrics in genius - https://genius.com/Fejo-in-talk-to-daivam-lyrics
Turn on Closed Captions (CC) for lyrics / subtitles
get more, links below
നമ്മുടെ പുതിയ Malayalam Rap Song ടോക്ക് ടു ദൈവം - Talk To Daivam lyric video...
ഒരു Experimental Malayalam Hip Hop / Rap ഗണത്തില്‍ പെടുത്താവുന്ന ഐറ്റം ആണ്...
തന്‍റെ സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരാളുടെ ചിന്തകള്‍ ആണ് പാട്ടിന്‍റെ തീം...
അയാളുടെ പ്രാര്‍ഥനകള്‍, സ്വപ്‌നങ്ങള്‍, ദൈവത്തോടുള്ള നന്ദി പറച്ചിലുകള്‍, പിന്നെ ചില ചോദ്യങ്ങളും...
വലിയ കാന്‍വാസില്‍ ചെയ്യണം എന്ന മോഹം ഉണ്ടായിരുന്നു... പണം വലിയൊരു പ്രശ്നമായി വന്നതിനാല്‍ ചെറിയൊരു lyric video ആയി ആണ് ഇറക്കുന്നെ...
ഈ പരീക്ഷണം ശ്രദ്ധിക്കപ്പെട്ടാല്‍, അത് മലയാളം റാപ്പ് ശാഖക്ക് ഒരു പുതിയ ചുവടുവെപ്പായിരിക്കും എന്ന് കരുതുന്നു...
need everyone's prayers & support...
free download this mp3 - http://www.mediafire.com/file/wdspd1kaa14aqzm/
free whatsapp video version - https://www.instagram.com/p/BlcyyJFnWIL/
& https://www.instagram.com/p/BlmvJ1HhAQW/
soundcloud - http://soundcloud.com/officialfejo/talktodaivam
audiomack - https://audiomack.com/song/fejo/talk-to-daivam
reverbnation - https://www.reverbnation.com/fejo/song/30185033-fejo-talk-to-daivam-malayalam-rap
check out full lyrics - http://fejostudiotenet.blogspot.com/2018/11/talk-to-daivam-lyrics.html
full lyrics in lyrical kumaran - https://wp.me/p7Lvy5-21
credits -
rap vocals & lyrics - FEJO
song title - Talk To Daivam
edit & cuts - Fejo
titles - Fejo
keys - Mitch
outro voice - Manu Joseph
thanks to - all supporters
youtube partner - ShowTimePort
our 2nd youtube channel - https://goo.gl/PJEBZQ
ഇത് ഒരു അടിച്ചുപൊളി, മാസ്സ് song അല്ലാ... നമുക്ക് സംഭവിക്കുന്ന കാര്യങ്ങള്‍... പിന്നെ നമുക്ക് ചുറ്റും അടുത്ത കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍... കേട്ടറിഞ്ഞ, കണ്ടറിഞ്ഞ കാര്യങ്ങള്‍...
പറയാന്‍ തോന്നിയ, പറയേണ്ട കാര്യങ്ങള്‍... ഇവയെല്ലാം ചേര്‍ത്ത് എഴുതിയ ഐറ്റം...
പ്രാര്‍ത്ഥന കഴിഞ്ഞു ഞാന്‍ ചോദിക്കുന്നു ചോദ്യങ്ങള്‍... തിന്മ വിളയാടും യുഗത്തില്‍ എന്തു ചെയ്യും ഞങ്ങള്‍...
Malayalam Rap is like a tool to me, to reach my people & to connect them...
നമ്മുടെ സോങ്ങ്സ് തമ്മില്‍ ചെറിയൊരു connecting നൂല്‍ ഉള്ളത് നിങ്ങള്‍ ഒരുപക്ഷെ ശ്രദ്ധിച്ചിരിക്കും...
'ലോക്കല്‍ ഇടി' സോങ്ങിന്‍റെ ആദ്യം കേള്‍പ്പിക്കുന്ന ringtone ആണ് പിന്നീട് 'കൂട്ടിലിട്ട തത്ത' ആയി മാറിയത്.
'കൂട്ടിലിട്ട തത്ത' സോങ്ങിലെ നിരാശനായ നായകന്‍ സിനിമാക്കാരോട് അവസരങ്ങള്‍ ചോദിച്ചു ചെല്ലുന്നതാണ് 'അവസരം തരൂ'.
ആ സോങ്ങിന്‍റെ അവസാനം പ്രത്യാശയോടെ ആകാശങ്ങളിലേക്ക് നോക്കുന്ന നമ്മുടെ നായകന്‍റെ കഥ തുടരുകയാണ്...
'ടോക്ക് ടു ദൈവം' എന്ന പാട്ടിലൂടെ...
#Fejo #MalayalamRap #mallurapper #TalkToDaivam #deergaveekshanam

No comments:
Post a Comment
what you THINK ??