ഫെജോ - വര്‍ക്കില്‍ ആണ് കാര്യം - മലയാളം റാപ്പ് - എംസി മുഷ്ടി 💪🏻
its the work done & the personality that defines you. not looks ;)
നിങ്ങള്‍ക്ക് അറിയാവുന്ന, എന്നാല്‍ നിങ്ങളില്‍ പലരും വിസ്മരിച്ച സത്യം 🙏🏻
video in youtube - https://youtu.be/7n_ZwjZ3ZlE
mp3 stream/download
whatsapp status - https://www.instagram.com/p/CC2inuWJPm0/
mallurapper - https://wp.me/p78tsr-47
lyrics in genius - https://genius.com/Fejo-in-workil-aanu-karyam-lyrics
lyrical kumaran - https://wp.me/p7Lvy5-35
lyrics tranlation in blog - https://fejostudiotenet.blogspot.com/2020/07/workil-aanu-karyam-englyrics.html
ലുക്കിൽ അല്ല മോനെ നിന്‍റെ വർക്കിൽ ആണ് കാര്യം ❤️ a humble attempt 🙏🏻 ഓരോ പാട്ടിന്‍റെയും പൂർത്തികരണത്തിന് നമ്മൾ നല്ല സമയം spend ചെയ്യാറുണ്ട്. ഏറ്റവും മികച്ച ഒരു സോങ് product ആയിരിക്കണം പ്രേക്ഷകരുടെ മുൻപിൽ എത്തിക്കേണ്ടത് എന്ന് ചിന്തിക്കാറുണ്ട്. അത്തരത്തിൽ Avasaram Tharu എന്ന പാട്ടിനോളം പഴക്കം ഉണ്ട് 'Workil Aanu Karyam' എന്ന theme'ന്. (Avasaram Tharu video'ൽ main character ലുക്കിൽ അല്ലല്ലോ, വർക്കിൽ അല്ലെ കാര്യം എന്നൊക്കെ ചോദിക്കുന്നുണ്ട്)
No comments:
Post a Comment
what you THINK ??